LDF winning celebration at Chengannur
കേരളത്തിലെ ഇടതുപക്ഷത്തിന് ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പല കാര്യങ്ങള്‍ കൊണ്ട് നിര്‍ണായകമാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ ആകുന്നു എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ബിജെപിയുടെ അത്ഭുത പ്രവൃത്തികള്‍ കേരളത്തില്‍ സാധ്യമല്ലെന്ന് തെളിയിക്കാന്‍ ആയി എന്നത് മറ്റൊന്ന്.
#Chengannurelection2018 #LDF